കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സംഘർഷങ്ങൾക്കിടയിൽ,(പശ്ചിമ ബംഗാളിലെ പനഗർ ആസ്ഥാനമായുള്ള 17 കോർപ്സ് എന്നറിയപ്പെടുന്ന എന്ന മൗണ്ടൻ സ്ട്രൈക്ക് കോർപ്സ് സ്വന്തമായി പീരങ്കി ബ്രിഗേഡ് തയാറാക്കിയെടുക്കുന്നു. ഹൊവിറ്സർ പീരങ്കികളടക്കം കനത്ത പ്രഹര ശേഷിയുള്ള ആയുധങ്ങളുമായി ചൈനീസ് അതിർത്തിയിൽ പ്രതിരോധ നിര തീർക്കുകയാണ് ലക്ഷ്യം. .കാലാൾപ്പട, പീരങ്കി, വ്യോമസേന എന്നിവ പർവത യുദ്ധത്തിന് നിർണായകമായതിനാൽ പുതിയ പീരങ്കി ബ്രിഗേഡ് ഉപയോഗപ്രദമാകുമെന്ന കണക്കുകൂട്ടലിലാണ് പ്രതിരോധ വൃത്തങ്ങൾ
മൗണ്ടെയ്ൻ സ്ട്രൈക്ക് കോർപ്സിന്റെ ഒരു ഡിവിഷനിൽ ഇതിനകം ഒരു പീരങ്കി ബ്രിഗേഡ് നിലവിലുണ്ടെങ്കിലും പുതിയ ആർട്ടിലാരി ബ്രിഗേഡ് മൗണ്ടൻ സ്ട്രൈക്ക്കോ ർപ്സുമായി ബന്ധിപ്പിക്കും.
,മൗണ്ടെയ്ൻ സ്ട്രൈക്ക് കോർപ്സിന്റെ ഒരു ഡിവിഷൻ സാധാരണയായി മൂന്ന് ബ്രിഗേഡുകൾ ഉൾക്കൊള്ളുന്നു, അതിൽ സാധാരണയായി കവചിത, കാലാൾപ്പട, പീരങ്കിപ്പട യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നു. രണ്ടോ അതിലധികമോ ഡിവിഷനുകൾ ഒരു കോർപ്സ് ഉണ്ടാക്കുന്നു.
പുതിയ പീരങ്കി ബ്രിഗേഡ് നിലവിൽ വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്നും മറ്റ് തോക്കുകൾക്ക് പുറമെ അൾട്രാ ലൈറ്റ് ഹോവിറ്റ്സറുകളെ കൂടുതൽ വിന്യസിക്കുമെന്നും പ്രതിരോധ, വൃത്തങ്ങൾ അറിയിച്ചു.

- Категория
- Боевики

Комментариев нет.